Odessey

Odessey

Title: Odessey
Author: Homer
Release: 2022-07-15
Kind: audiobook
Genre: Classics
Preview Intro
1
Odessey Homer
പാശ്ചാത്യവാല്മീകി എന്നു വിളിക്കപ്പെടുന്ന ആദികവി ഹോമറിന്റെ ഇതിഹാസകാവ്യങ്ങളാണ് ഇലിയഡും ഡീസ്സിയും, മെനിലാസിന്റെ പത്നിയും വിലക സുന്ദരിയുമായ ഹെലൻ, ട്രോജൻ രാജകുമാര നായ പാരിസുമൊത്ത് ഗ്രീസ് വിട്ട് ടോയിലേക്ക് ഓടിപ്പോകുന്നത് ഒരു മഹായുദ്ധത്തിന് വഴിതെളിക്കുന്നു. പത്തുകൊല്ലം കഴിഞ്ഞ് തളിസി സിന്റെ കൗശലം വഴി ഗ്രീക്കുകാർ യുദ്ധം ജയിക്കുന്നത്. യവനരുടെ മഹതിഹാസവും ആദിഗ്രന്ഥവുമായ ഇലിയഡിൽ വിവരിക്കു പ്പെടുന്നു. പിന്നീട്, ഒഡീസിയൂസ് എന്ന ഗ്രീക്ക് രാജാവ് ട്രോജൻ യുദ്ധം കഴിഞ്ഞ് ആപത്കരമായ കടൽ യാത്രയ്ക്കുശേഷം സ്വദേശ മായ ഇത്താക്കിയിൽ തിരിച്ചെത്തുന്നതും പത്നി പെനെലോപ്പിയെ യുദ്ധത്തിലൂടെ വീണ്ടെടുക്കുന്നതുമാണ് ഒഡീസിയുടെ ഇതിവൃത്തം.